Cyclone Fani: ഒഡീഷയിൽ മൂന്നരലക്ഷത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി
ഫോനി ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് തീരപ്രദേശത്ത് താമസിക്കുന്ന മൂന്നരലക്ഷത്തോളം പേരെ ഒഡീഷയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മെയ് അഞ്ചിന് രാവിലെ എട്ടിനും പത്തിനും ഇടയ്ക്ക് പുരിയിൽ ഫോനി കരതൊടുമെന്നാണ് അറിയിപ്പ്. പുരിയിലെ ബഡബേനകുടി, നിരജ്പൂർ, ചപാമാനിക്, കമൽനാരായൺപൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങൾ