ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷ സന്ദർശിച്ചു. ആയിരം കോടിയുടെ സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
2/ 5
ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആകാശയാത്ര നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
3/ 5
ഒഡീഷയിൽ 16 പേർക്കാണ് ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടത്.
4/ 5
പ്രധാനമന്ത്രിക്കൊപ്പം ആകാശയാത്രയിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സന്നിഹിതനായിരുന്നു.
5/ 5
ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംസാരിച്ചു.