ചുഴലിക്കാറ്റ് കേരളത്തിന്റെ സഞ്ചാര പദത്തിൽ ആയിരുന്നില്ലെങ്കിൽ കൂടി കാറ്റിന്റെ പ്രഭാവത്തിൽ മഴയ്ക്കുള്ള സാധ്യത മുൻ നിർത്തി സംസ്ഥാനത്തും കഴിഞ്ഞ ദിവസങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിന് പാമ്പിന്റ പത്തി എന്ന് അർത്ഥം വരുന്ന ഫോനി എന്ന പേര് നൽകിയത് ബംഗ്ലാദേശാണ്.