വായു ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുകളെ തുടർന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന എൻഡിആർഎഫ് സംഘം.
2/ 10
ജനങ്ങളെ എൻഡിആർഎഫ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.
3/ 10
വായു ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ സന്നാഹങ്ങളാണ് ഗുജറാത്ത് സർക്കാർ കൈക്കൊണ്ടത്.
4/ 10
വായു ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്ന എൻഡിആർഎഫ് ഉദ്യോഗസ്ഥൻ
5/ 10
വായു ദുർബലമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ പോർബന്ദറിൽ ആഞ്ഞടിച്ച ശക്തമായ തിരമാല
6/ 10
വായു ചുഴലിക്കാറ്റിനെ ഭയന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നവർ
7/ 10
ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് എത്തുമെങ്കിലും കരയിലേക്ക് ആഞ്ഞടിക്കില്ലെന്നാണ് റിപ്പോർട്ട്.
8/ 10
വായുവിന് മുന്നോടിയായി എൻഡിആർഎഫ് സംഘം സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നു
9/ 10
പ്രദേശവാസികൾക്ക് എൻഡിആർഎഫ് സംഘം നിർദേശം നൽകുന്നു. സുരക്ഷ കണക്കിലെടുത്ത് മൂന്നു ലക്ഷത്തോളം പേരെയാണ് മാറ്റിയത്.
10/ 10
വായുവിന്റെ തീവ്രത മണിക്കൂറിൽ 135-145കിലോമീറ്റർ വരെയായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറൻ പ്രദേശത്തേക്ക് കാറ്റിന്റെ ഗതിമാറുന്നുവെന്നും സൂചന.