Home » photogallery » india » DELHI COUPLE RUNS STREET SIDE CLASSES FOR POOR STUDENTS TRANSPG

തെരുവോരം ക്ലാസ് മുറിയാക്കി ദമ്പതികൾ; പഠനത്തിനായി രണ്ടുകിലോമീറ്ററോളം താണ്ടിയെത്തുന്ന വിദ്യാർഥികളും

പഠിക്കാൻ നിവർത്തിയില്ലാത്ത ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾക്കായി തെരുവോരത്ത് ക്ലാസ് മുറി ഒരുക്കിയിരിക്കുന്നത് ഒരു ദമ്പതിമാരാണ്. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ വീരേന്ദ്ര ഗുപ്തതയും ഭാര്യയും ഗായികയുമായ വീണ ഗുപ്തയും.