പൌരത്വഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന പ്രതിഷേധങ്ങക്കൊടുവിലാണ് ഡൽഹിയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ദിവസങ്ങൾ നീണ്ട കലാപത്തിൽനിന്ന് നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാകുകയും ചെയ്തു. (Image: PTI)