സോണിയ ഗാന്ധിയെ കൂടാതെ മൻമോഹൻ സിംഗ്, എകെ ആന്റണി, ഗുലാംനബി ആസാദ്, പി ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു. എന്നാൽ രാഹുൽ ഗാന്ധിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. രാഹുൽ ഗാന്ധി വിദേശത്താണെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.