അന്ത്യകര്‍മ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വികാസിന്റെ ഭാര്യയും മകനും എത്തിയിരുന്നു. ഇതിനിടെ റിച്ച മാധ്യമപ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മാധ്യമങ്ങളാണ് വികാസിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഇവർ ആരോപിച്ചുവെന്നാണ് പറയപ്പെടുന്നത്. ( ചിത്രം: വികാസ് ദുബെ കൊല്ലപ്പെട്ട സ്ഥലം)