40,000 കോടി രൂപയുടെ കേന്ദ്രഫണ്ട് സംരക്ഷിക്കുന്നതിന് വേണ്ടി ബി ജെ പി നടത്തിയ നാടകമായിരുന്നു പെട്ടെന്നുള്ള സത്യപ്രതിജ്ഞാ ചടങ്ങ്. അതേസമയം, ഹെഗ്ഡെയുടെ പ്രസ്താവനയെ ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അത്തരത്തിലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.