ജല സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് നെറ്റ് വർക്ക്18 ആരംഭിച്ച ക്യാംപെയ്നാണ് #MISSIONPAANI. ജൂലൈ1 നാണ് ഇത് ആരംഭിച്ചത്.
2/ 11
ഒരു ദിവസത്തെ ജലത്തിന്റെ ആളോഹരി ഉപഭോഗം വ്യക്തമാക്കുന്ന ചിത്രമാണിത്. ഇന്ത്യയിൽ പ്രതിദിനം 3000 ലിറ്റർ ആളോഹരി ജലമാണ് ഉപയോഗിക്കുന്നത്
3/ 11
കർണാടകയിലെ 30 ജില്ലകളിൽ 23ഉം ജലക്ഷാമം നേരിടുന്നവയാണ്.
4/ 11
ഇന്ത്യയുടെ വിവിധ മേഖലകളുടെ ജലത്തിന്റെ ആഭ്യന്തര ആവശ്യത്തെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്.
5/ 11
വരും വർഷങ്ങളിലെ ദിവസേനയുള്ള ജലത്തിന്റെ ആവശ്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. 2021ൽ ഗ്രാമങ്ങളിൽ 50 ലിറ്റർ ആളോഹരി ജലം പ്രതിദിനം വേണ്ടിവരും. നഗരങ്ങളിൽ ഇത് 150 ലിറ്റർ ആയിരിക്കും. 2051 ആകുമ്പോൾ ഗ്രാമങ്ങളിൽ ഇത് 70 ലിറ്ററും നഗരങ്ങളിൽ 200ഉം ആയിരിക്കും.
6/ 11
ലോകത്തിലെ ജല ഉറവിടത്തിന്റെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്.
7/ 11
ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊത്തം ജലത്തിന്റെ 85 ശതമാനവും ഉപയോഗിക്കുന്നത് കൃഷിക്കാണ്.
8/ 11
ഇന്ത്യയിലെ ഭൂഗർഭ ജലത്തിന്റെ ഉപയോഗം
9/ 11
നിലവിലെ ജലദൗർലഭ്യം തുടർന്നാൽ 2050 ആകുന്നതോടെ ജിഡിപിയുടെ ആറ് ശതമാനം നഷ്ടമാകും.
10/ 11
ഇന്ത്യയിലെ ജല വിതരത്തിന്റെ 40 ശതമാനവും ഭൂഗർഭ ജലത്തിൽ നിന്നാണ്
11/ 11
നിലവിലെ ജലക്ഷാമം തുടര്‍ന്നാൽ 2030 ആകുമ്പോഴേക്കും ജനസംഖ്യയുടെ 40 ശതമാനവും കുടിവെള്ളത്തിനായി പോരാടും.