Home » photogallery » india » DOMESTIC FLIGHTS AIRFARE TO BE HIKED BY UPTO RS 5600 AS GOVT INCREASES FARE BAND REPORT

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന: കൂട്ടിയത് 5600 രൂപ വരെയെന്ന് റിപ്പോർട്ട്

ഇക്കാലത്ത് വിമാന സർവീസുകൾ നടത്തിക്കൊണ്ടുപോകുന്നത് അസാധാരണമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു, വിമാന സർവീസുകൾ കോവിഡ് -19 ന് മുമ്പുള്ള നിലയിലെത്തിയാൽ നിരക്ക് വർദ്ധന പിൻവലിക്കുമെന്ന് രാജ്യസഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു,

തത്സമയ വാര്‍ത്തകള്‍