Home » photogallery » india » DRAGGED TO DANCE FLOOR BY GROOMS FRIENDS AND BRIDE REFUSES TO MARRY IN UTTAR PRADESH

നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി

'വിവാഹം നിർത്തിവച്ചു. സ്ത്രീയുടെ കുടുംബം സ്ത്രീധന പരാതി നൽകിയിരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമായതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അവർ പിന്നീട് ഒരു ഒത്തുതീർപ്പിലെത്തി' - ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  • News18
  • |