Home » photogallery » india » ED SAYS IN CHARGESHEET THAT JACQUELINE FERNANDEZ CONSCIOUSLY OVERLOOKED SUKESH CHANDRASEKHAR S CRIMINAL PAST

Jacqueline Fernandez| സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചു; ജാക്വിലിനെതിരെ ഇഡി കുറ്റപത്രം

സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷവും സാമ്പത്തിക ഇടപാടുകൾ തുടർന്നുവെന്ന് ആരോപണം