Home » photogallery » india » ELECTION RESULTS 2019 CONGRESS OFFICE WEARS DESERTED

Lok Sabha Election Results 2019: ആളൊഴിഞ്ഞ് ആരവമൊഴിഞ്ഞ് കോൺഗ്രസ് ഓഫീസ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ പാർട്ടി ആസ്ഥാനങ്ങൾ ആളൊഴിഞ്ഞ നിലയിലായിരുന്നു. എത്തിയ പ്രവർത്തകരുടെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു

  • News18
  • |