നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » ENSURING DEATH PENALTY FOR RAPISTS WITHIN 21 DAYS ANDHRAPRADESH ASSEMBLY PASSES DISHA BILL

    പീഡനക്കേസ് പ്രതികൾക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ; 'ദിശ ബിൽ' പാസാക്കി ആന്ധ്രാ നിയമസഭ

    തെലുങ്കാനയിൽ വെറ്റനറി ഡോക്ടറെ കൂട്ട ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാപ്രദേശ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.