മരണമടഞ്ഞ 22കാരന്റെ ബന്ധുക്കളാണ് ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ശരീര വേദനയെ തുടർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് കോവിഡ് കെയർ സെന്ററിലേക്ക് റഫർ ചെയ്തു. അതിനു ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്