നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » india » FANI UPDATES ODISHA BEGINS EVACUATION AS STORM MOVES UP

  Cyclone Fani: വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ പ്രത്യേക ബസ് സർവീസ് തുടങ്ങി

  ഒഡീഷയിലെ 19 ജില്ലകൾ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യത. ഒഡീഷ തീരത്ത് നിന്ന് 450 കി.മീ. അകലെയാണ് ഫോനിയുടെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തെ എട്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

  • News18
  • |
  )}