ഇന്ത്യയിലെ ആദ്യത്തെ കൊറോണ ബാധ കേരളത്തില്‍ സ്ഥിരീകരിച്ചു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിനി ചികില്‍സ തേടിയത് 24ന്. വിദ്യാർത്ഥിനിയുടെ നില ഗുരുതരമല്ല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിക്കാണ് സ്ഥിരീകരണം