ഓർഡർ ചെയ്യുന്ന ഭക്ഷണം ഡെലിവർ ചെയ്യാൻ പോകുന്ന ഡെലിവറി ബോയ്സ് (delivery boys) എന്ന പേരിൽ വിളിക്കപ്പെടുന്ന തൊഴിലാളികൾ പലപ്പോഴും നാനാവിധ പ്രതിസന്ധികൾ നേരിടാറുണ്ട്. തൊഴിലടിത്തിലെ പ്രശ്നം, ഇന്ധന വില താങ്ങേണ്ട അവസ്ഥ, ഓർഡർ നൽകുന്നവരുടെ പെരുമാറ്റം എന്നിങ്ങനെ പട്ടിക നീളുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു