[caption id="attachment_192279" align="alignnone" width="875"] വിദ്യാർഥികളെ അക്രമികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകർക്കു നേരെ ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രൊഫസർ സുചാരിത സെന്നിനെ എയിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
[/caption]