Home » photogallery » india » FROM MANDIR WITHIN SITE TO TEMPLE SET IN STONE HOW SCS AYODHYA VERDICT MADE HEADLINES IN NEWSPAPERS TODAY

Ayodhya Verdict | അയോധ്യ വിധി; പ്രധാന ദിനപത്രങ്ങളുടെ ഒന്നാം പേജ് ഇങ്ങനെ

അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് തീർപ്പുകല്പിച്ചു. തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. സുന്നി വഖഫ് ബോർഡിനു പള്ളിപണിയാൻ നഗരത്തിൽത്തന്നെ അഞ്ചേക്കർ ഭൂമി നൽകണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിച്ചു. ഞായറാഴ്ച പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജിലെ പ്രധാന വാർത്തയും ഇതു തന്നെയാണ്.

തത്സമയ വാര്‍ത്തകള്‍