വെന്റിലേറ്റർ ഇല്ലാത്ത ഐസിയു കിടക്കകൾക്ക് നിലവിൽ 34,000-43,000 രൂപയാണ് ഈടാക്കിയിരുന്നത്. ഇതിനുപകരം 13,000-15,000 രൂപ ഈടാക്കനാണ് സമിതിയുടെ നിർദേശം. വെന്റിലേറ്ററുകളുള്ള ഐസിയു കിടക്കകളുടെ നിരക്ക് 15,000-18,000 രൂപയായി കണക്കാക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു, നിലവിൽ ഇത് 44,000-54,000 രൂപയാണ്.