നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » GANDHI JAYANTI 2021 MAHATMA GANDHIS 152 ND BIRTH ANNIVERSARY CELEBRATION IN DELHI NAV

    Gandhi Jayanti 2021: മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനം ആഘോഷിക്കുന്ന ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍

    'രാഷ്ട്രപിതാവ്' മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ 152 -ാം ജന്മവാര്‍ഷികം ഒക്ടോബര്‍ രണ്ടാം തീയതി ആഘോഷിക്കുകയാണ്. ഗാന്ധിജി, അഹിംസ നയവും സ്വദേശി പ്രസ്ഥാനവും കൊണ്ടാണ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. മഹാത്മാവായ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഡല്‍ഹി നിങ്ങള്‍ക്ക് പറ്റിയ ഒരു ഇടമാണ്. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഡല്‍ഹിയിലെ അഞ്ച് ചരിത്ര സ്മാരകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

    )}