മലദ്വാരത്തിൽ ഒരു കിലോയോളം സ്വർണ്ണം ഒളിപ്പിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന (gold smuggling) വാർത്തകളിൽ പുതുമയില്ലാതായിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി ഇത്തരം കേസുകൾ പിടിക്കപ്പെടുന്നുമുണ്ട്. എന്നാൽ സ്വർണ്ണം ഒളിപ്പിക്കാൻ കൂടുതൽ മാർഗങ്ങൾ കണ്ടെത്തുകയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ. അതിനൊരുദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത