കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Arif Mohammed Khan) രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപതി ഭവനിൽ എത്തി കാണുന്നു. (face book) പശ്ചിമ ബംഗാളിന്റെയും മണിപ്പൂരിന്റെയും ഗവർണറായ ഗണേശൻ (La. Ganesan)രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) മധ്യപ്രദേശ് ഗവർണർ മങ്കുഭായ് പട്ടേൽ (Mangubhai Patel)രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) ഹിമാചൽപ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ (Rajendra Vishwanath Arlekar )രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) കര്‍ണാടക ഗവർണർ തവാർ ചന്ദ് ഗേലോട്ട്( Thaawar Chand Gehlot) രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) ഛത്തീസ്ഘഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ(Bhupesh Baghel) രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) തമിഴ് നാട് ഗവർണർ ടി എൻ രവി (R.N. Ravi ) രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) ത്രിപുര മുഖ്യമന്ത്രി മാണിക് സഹ(Manik Saha) രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book) ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ( P.S. Sreedharan Pillai)രാഷ്ട്രപതി ദ്രൗപതി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു.(face book)