Home » photogallery » india » HATHRAS MARCH UP POLICE LODGE FIR AGAINST RAHUL AND PRIYANKA GANDHI

Hathras March | രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഗൗതം ബുദ്ധനഗര്‍ പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു  പരാതിയുടെ അടിസ്ഥാനത്തിൽ പകർച്ചാവ്യാധി നിയമം അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.