ഉത്തരേന്ത്യയില്‍ എട്ടു സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം. 80ലേറെപ്പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. 17 പേര് മരിച്ച ഉത്തരകാശി മേഖലയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നിരവധി വിനോദസഞ്ചാരികള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പഞ്ചാബിലും, ഉത്തര്‍പ്രദേശിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. യമുനനദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ എത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത തുടരുന്നു ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉത്തരേന്ത്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും