Home » photogallery » india » HOME MINISTER AMIT SHAH DECLARES AT LAUNCH FUNCTION OF 36TH NATIONAL GAMES

National Games | 'അഹമ്മദാബാദ് ലോകത്തിലെ ഏറ്റവും വലിയ കായിക നഗരമായി മാറും': അമിത് ഷാ

ഗുജറാത്തിൽ കാണപ്പെടുന്ന സിംഹമായ സാവജ് ആണ് ഇത്തവണ ദേശീയ ഗെയിംസിൻെറ ഭാഗ്യചിഹ്നം. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളും അത് പോലെത്തന്നെ ആഗോളതലത്തിൽ തന്നെ മുന്നോട്ട് കുതിക്കുന്നതിൻെറ പ്രതീകവുമായാണ് സിംഹത്തെ ഗെയിംസിൻെറ ചിഹ്നമായി പ്രഖ്യാപിച്ചത്.