Home » photogallery » india » HOW WEDDING OF KUMARASWAMYS SON LOOKED LIKE AMID COVID 19 LOCKDOWN

കർണാടക മുൻ മുഖ്യമന്ത്രിയുടെ മകന്റെ വിവാഹം ലോക്ക്ഡൗൺ നിബന്ധകൾ ലംഘിച്ചോ? മന്ത്രി റിപ്പോർട്ട് തേടി

അതിഥികളിൽ വളരെ കുറച്ചുപേർ മാത്രമേ മാസ്ക് ധരിച്ചിരിക്കുന്നതായി വിവാഹത്തിന്റെ വീഡിയോകളിലും ചിത്രങ്ങളിലും കാണുന്നുള്ളൂ. സമൂഹ അകലം പാലിക്കാതെ ചേർന്ന് നിന്ന് സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.