IIM വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; മരിച്ചത് ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ തൂങ്ങി
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
News18 Malayalam | January 21, 2021, 3:43 PM IST
1/ 4
ഐഐഎം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദൃഷ്ടി രാജ്കനാനിയുടെ മൃതദേഹമാണ് ഹോസ്റ്റല്‍ റൂമില്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു.
4/ 4
അതേസമയം ആത്മഹത്യാക്കുറിപ്പൊ മറ്റ് വിവരങ്ങളോ പൊലീസിന് കിട്ടിയിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്നും വ്യക്തമല്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.