Home » photogallery » india » IN PICS HAR GHAR TIRANGA CAMPAIGN ECHOES THROUGHOUT INDIA AMIT SHAH NIRMALA SITHARAMAN AMONG TOP NETAS WAVE TRICOLOR TRANSPG

Har Ghar Tiranga | ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത് 'ഹർ ഘർ തിരംഗ'; അമിത് ഷാ,നിർമല സീതാരാമൻ തുടങ്ങിയ നേതാക്കൾ പതാക ഉയർത്തിയപ്പോൾ

ജനങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ രാജ്യത്തുടനീളം തിരംഗ പ്രചാരണം ഗംഭീരമായി ആഘോഷിച്ചു. ഡൽഹിയിലെ വസതിയിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ സ്മരണാർത്ഥം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളിൽ നിരവധി നേതാക്കൾ പങ്കെടുത്തു.