നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » INDIRA GANDHI DEATH ANNIVERSARY SOME RARE PHOTOS OF INDIA S IRON LADY

    Indira Gandhi Death Anniversary | ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം; ഇന്ത്യയുടെ 'ഉരുക്ക് വനിത'യുടെ അപൂർവ ചിത്രങ്ങൾ

    ഇന്ത്യയുടെ 'ഉരുക്ക് വനിത'എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 36 വർഷം തികയുകയാണ്. 1984 ഒക്ടേബര്‍ 31 സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ മകളായ ഇന്ദിരാ പ്രിയദർശിന് 1964 ൽ നെഹ്രുവിന്‍റെ മരണത്തോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ച രണ്ടാമത്തെ വ്യക്തി തുടങ്ങിയ വിശേഷണങ്ങളും ഇന്ദിരയ്ക്ക് മാത്രം സ്വന്തം. രാജ്യം കണ്ട കരുത്തുറ്റ ഭരണാധികാരികളിലൊരാളായ ഇന്ദിരയുടെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം.