കോവിഡ്-ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇത് വീടുകളിലെത്തിച്ച് നൽകണ്ട ചുമതല ജില്ലാഭരണകൂടത്തിനാണ്. ഇതിന്റെ ഭാഗമായി പൂനെയിലെ സ്കൂൾ നമ്പർ 58ൽ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റയുണ്ടായിരുന്നത്. (ചിത്രം- ANI)