വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ഷന്, ചാനല്‍ മ്യൂസിക്, ടിവി, ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഹോട്ട് ആന്‍ഡ് സോഫ്റ്റ് പാനീയങ്ങള്‍, മള്‍ട്ടി-ക്യുസിന്‍ ബുഫെകള്‍, റെക്ലൈനറുകള്, ലഗേജ് റാക്കുകള്‍, വിശ്രമമുറികള്‍ എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങളാണ് പുതിയ എക്സിക്യൂട്ടീവ് ലോഞ്ച് വാഗ്ദാനം ചെയ്യുന്നത്.