നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » JNUSU PRESIDENT AISHE GHOSH LED MOB THAT ATTACKED PERIYAR HOSTEL ALLEGE POLICE

    JNUവിലെ അക്രമിസംഘത്തെ നയിച്ചത് യൂണിയൻ ചെയർമാൻ ഐഷി ഘോഷെന്ന് പൊലീസ്; 10 പേരെ തിരിച്ചറിഞ്ഞു

    മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു യൂണിയൻ ചെയർമാൻ ഐഷി ഘോഷിന് സെര്‍വര്‍ റൂം തകര്‍ത്തത് അടക്കമുള്ള ആക്രമണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.