നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » KAMALA HARRIS ANCESTRAL VILLAGE IN TAMIL NADU PERFORMS SPECIAL POOJA FOR HER VICTORY IN US ELECTION

    US Election 2020| കമല ഹാരിസിന്റെ വിജയത്തിനായി തമിഴ്നാട്ടിലെ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ

    ഏഴായിരം മൈലുകൾ അകലെ, ഇങ്ങ് തമിഴ്നാട്ടിലെ ഒരു കൊച്ചു കാർഷിക ഗ്രാമത്തിൽ ആളുകൾ ഒത്തുകൂടി അവരുടെ വിജയത്തിനായി പ്രാർഥിക്കുന്നു. അവരിൽ പലരും കമല ഹാരിസിനെ കണ്ടിട്ടുപോലുമില്ല. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി താലൂക്കിലെ തുളസേന്ദ്രപുരം ഗ്രാമത്തിലെ കമലയുടെ കുടുംബം താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമേയല്ല.