കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾക്ക് മുന്നേറ്റം. രണ്ട് സീറ്റുകളിൽ കോൺഗ്രസും ഒന്നിൽ ജെഡിഎസുമാണ് മുന്നിട്ടു നിൽക്കുന്നത്.
2/ 4
ഹൊസൂർ, ശിവാജി നഗർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. കൃഷ്ണരാജ് പേട്ടാണ് ജെഡിഎസ് ലീഡ് ചെയ്യുന്ന ഏക മണ്ഡലം. ഒരു മണ്ഡലത്തിൽ ബി.ജെ.പി വിമതനാണ് ലീഡ് ചെയ്യുന്നത്.
3/ 4
നാല് മാസം മാത്രം പൂർത്തിയാക്കിയ ബി.ജെ.പി സർക്കാരിനെ സംബന്ധിച്ചടുത്തോളം തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.