കശ്മീരിൽ തീവ്രവാദം വർധിച്ചതോടെ 1990ലാണ് തീയറ്ററുകൾ അടച്ചത്. "കശ്മീരിൽ ഐഎൻഒഎക്സ രൂപകൽപ്പന ചെയ്ത ആദ്യത്തെ മൾട്ടിപ്ലക്സ് ആരംഭിക്കുന്നു. മൂന്ന് ഓഡിറ്റോറിയങ്ങളിൽ ഏറ്റവും പുതിയ ശബ്ദ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്" വാർത്ത ഏജൻസിയായ എഎൻഐയോട് പ്രോജക്ട് മാനേജർ വിശാഖ് പറഞ്ഞു. (ANI)