"അവിടെയുള്ള രാഷ്ട്രീയ കുടുംബങ്ങളാണ് കശ്മീരിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ. അവർ പ്രശ്നങ്ങളെ മുതലെടുക്കുകയാണ്. കശ്മീരിലെ സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ അവർ തയ്യാറാകുന്നില്ല. പൊതുവികാരം അവർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. കശ്മീരിലെ ജനങ്ങൾക്ക് രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള മോചനമാണ് വേണ്ടത്" - പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.