ഗുജറാത്ത് ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രം ദീപപ്രഭയിൽ (Image: AP) ദീപാവലിയോടനുബന്ധിച്ച് പ്രകാശിതമായ കേദാർനാഥ് ക്ഷേത്രം. (Image: ANI) നിസാമുദീൻ ദർഗ ദീപാവലിയോടനുബന്ധിച്ച് ദീപങ്ങളാൽ തിളങ്ങുന്നു. (Image: Twitter) കേദാർനാഥ ക്ഷേത്രം ദീപാവലിയുടെ തലേദിവസം . (Image: ANI) ഗുജറാത്ത് ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിന് മുന്നിൽ അണുവിമുക്തമാക്കുന്നു. രാജ്യമെമ്പാടും ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. (Image: AP) ദീപാവലിയോടനുബന്ധിച്ച് പ്രകാശിതമായ കേദാർനാഥ് ക്ഷേത്രം. (Image: ANI) ദീപാവലിയോടനുബന്ധിച്ച് അക്ഷർധാം ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയവർ (Image: AP) ദീപാവലിയോടനുബന്ധിച്ച് പ്രകാശിതമായ കേദാർനാഥ് ക്ഷേത്രം. (Image: ANI). അക്ഷർധാം ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് ദീപം തെളിയിക്കുന്ന ഭക്തർ (Image: AP)