നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » KEEP SANA OUT OF THIS SAYS GANGULY AFTER DAUGHTER SHARES END OF INDIA EXCERPT TO OPPOSE CAA

    'രാഷ്ട്രീയം പറയാനുള്ള പ്രായം അവൾക്കായിട്ടില്ല'; മകൾ സനയുടെ പ്രതിഷേധ പോസ്റ്റിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി

    അവര്‍ നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ദി എൻഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇത് വലിയ ചർ‍ച്ചയാകുന്നതിനിടെയാണ് പ്രതികരണവുമായി സൗരവ് ഗാംഗുലി രംഗത്ത് വന്നിരിക്കുന്നത്.