Republic Day 2021|രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യം വീണ്ടും മനം കവരും. കൊയര്‍ ഓഫ് കേരള എന്ന വിഷയം ദൃശ്യവത്ക്കരിച്ചാണ് ഈ വര്‍ഷം കേരളം റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള 12 കലാകാരന്മാര് ഫ്ളോട്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദൃശ്യ ചാരുതയൊരുക്കും.| Kerala Tablo with the abundance of coconuts in the Republic Day celebrations