കൊൽക്കത്ത: വിവാദമായ 'ഹിന്ദു പാകിസ്ഥാൻ' എന്ന പരാമർശം നടത്തിയതിന് തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കൊൽക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബിജെപിക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചാൽ അവർ ഭരണഘടന മാറ്റിയെഴുതുമെന്നും "ഹിന്ദു പാകിസ്ഥാൻ" സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുമെന്നുമായിരുന്നു ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്.