Home » photogallery » india » KULBHUSHAN JADHAV CASE VERDICT ICJ RULES IN FAVOUR OF INDIA ASKS PAKISTAN TO REVIEW DEATH

ലോകനീതിദിനത്തിൽ ഇന്ത്യയ്ക്ക് നീതി; കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞത് പാകിസ്ഥാന് കനത്ത തിരിച്ചടി

പതിനാറംഗ ബഞ്ചിൽ 15 പേരും ഇന്ത്യയെ അനുകൂലിച്ചു. വധശിക്ഷ വിധിച്ച പാക് സൈനിക കോടതി വിധി പുനപരിശോധിക്കമെന്നും കുൽഭൂഷന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി

  • News18
  • |