ജനദ്രോഹ വർഗീയനയം സ്വീകരിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തി രാജ്യം രക്ഷിക്കുക, തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തിൽ നിന്നും ബംഗാളിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു
3/ 9
കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയിൽ ലക്ഷങ്ങൾ അണിനിരന്നു
4/ 9
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പരിപാടിയിൽ സംസാരിച്ചു
5/ 9
ഇടതുമുന്നണി സംഘടിപ്പിച്ച മഹാസംഗമത്തിന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തി
6/ 9
കൊൽക്കത്ത നഗരത്തിലേക്ക് തുടങ്ങിയ എത്തി തുടങ്ങിയ ജനപ്രവാഹം പരിപാടി തുടങ്ങുമ്പോളും അവസാനിച്ചിരുന്നില്ല
7/ 9
മൂന്നു വർഷത്തിനു ശേഷമാണ് ബ്രിഗേഡ് പരേഡ് മൈതാനിയിൽ ഒരു ഇടതുപക്ഷ റാലി നടക്കുന്നത്
8/ 9
റാലി വിജയിപ്പിക്കാൻ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവാക്കളുമുൾപ്പെടെ എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു
9/ 9
കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയിൽ ലക്ഷങ്ങൾ അണിനിരന്നു