ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചെലവ് വഹിക്കുന്നത് കേന്ദ്രസർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുമ്പോൾ കേന്ദ്രവും സംസ്ഥാനവും പകുതി പകുതിയായി ചെലവ് വഹിക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓണറേറിയം നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് (ഇമേജ്- ന്യൂസ് 18 ക്രിയേറ്റീവ്സ്)