ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വോട്ട് രേഖപ്പെടുത്തുന്നു കോൺഗ്രസ് സ്ഥാനാർഥി പവൻ കുമാർ ബെൻസാൽ TMC സ്ഥാനാർഥിയും നടിയുമായ നസ്രത്ത് ജഹാൻ കൊൽക്കത്തയിൽ വോട്ട് ചെയ്യുന്നു വാരണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ബിഹാർ ഉപമുഖ്യമന്ത്രി സുശിൽ മോദി വോട്ട് ചെയ്യുന്നു UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്തശേഷം പുറത്തേക്ക് വരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വോട്ട് ചെയ്യുന്നു