പൊലീസ് സുരക്ഷയിൽ കാസർകോടെത്തിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ടോടെ പമ്പെല്‍ സര്‍ക്കിളില്‍ KSRTC ബസുകളെത്തും. ബസുകളുടെ സുരക്ഷ ഉറപ്പാക്കാൻ കാസർകോട് ജില്ലാ കളക്ടർ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്.