ഇപ്പോഴും നടന്ന സംഭവത്തിന്റെ ആഘാതത്തിലാണ് മമതയെന്നാണ് ഡോക്ടർമാർ പറയുന്നത്. 48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. അതുപോലെ വലതു തോളിനും കൈത്തണ്ടയിലും പരിക്കുകളുണ്ട്. നെഞ്ചുവേദനയും ശ്വാസതടസ്സവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. എന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്.