Home » photogallery » india » MAN DIES AFTER DRINKING GOURD JUICE BY PREPARE WATCHING YOUTUBE VIDEO

കൈവേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു

വനഭാഗത്തോട് ചേർന്ന് കാണപ്പെടുന്ന പ്രത്യേകതരം കാട്ടു വെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കിയാണ് 30കാരനായ യുവാവ് ഇത് ഉണ്ടാക്കി കുടിച്ചത്

തത്സമയ വാര്‍ത്തകള്‍